അതീതമായി 

എന്റെ പ്രണയം എന്നിൽ തന്നെ എവിടെയോ മറഞ്ഞിരിക്കുന്നു അവൻ ഓർമപടുത്തുമ്പോൾ അത് പൂക്കുന്നു കായ്ക്കുന്നു കാലത്തിനും സമയത്തിനും അതീതമായി ഉണരുന്നു