“ഒരാളെയും കുറ്റപ്പെടുത്താനല്ല. ഈ ആദരവ് വളരെ നേരത്തെ വേണ്ടതായിരുന്നു. വളരെ സന്തോഷം ഡോക്റ്റർ.
ശരിക്കും ഓരോ പിണറായിക്കാരന്റെയും ഒരു സ്വകാര്യ അഹങ്കാരമാണ് രാഘവൻ ഡോക്റ്റർ. ഓരോ പിണറായിക്കാരുടെയും കുടുംബ ഡോക്ടറാണ് രാഘവൻ ഡോക്ടർ.”
Someone commented this about Atticus 🙂 – A lifetime achievement award for his contributions to Pinarayi Panchayath!