അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു

The most beautiful memory of harmonizing with Amma and Vava to this song brings back tears of joy to my eyes. One of the best songs ever in Malayalam. Evergreen song. I miss singing with Amma and getting lost in the notes. Soon Mother, when am home, we are going to have musical nights and recording sessions just like before :-)! Can’t wait to be home in a bit.

അഷ്ടമിരോഹിണി നാളിലെൻ മനസ്‌സൊരു മുഗ്ദവൃന്ദാവനമായ് മാറിയെങ്കിൽ ഗോപികാരമണന്റെ കാലടിപൂവിരിയും ഗോകുലം കാണാൻ കഴിഞ്ഞെങ്കിൽ ഒരു ഗോപികയായ് ഞാൻ പിറന്നെങ്കിൽ .. പിറന്നെങ്കിൽ കോടക്കാര്‍‌വര്‍‌ണ്ണന്റെ അധരങ്ങൾ ചുംബിക്കും ഓടക്കുഴലായ് ഞാൻ മാറിയെങ്കിൽ നിത്യവും കണ്ണനെ നക്കിത്തിടയ്ക്കുന്ന നിത്യവും കണ്ണനെ നക്കിത്തുടയ്ക്കുന്ന കറ്റക്കിടാവായ് ഞാൻ ജനിച്ചെങ്കിൽ.. ജനിച്ചെങ്കിൽ.. ഗുരുവായൂരമ്പല മതിലകത്തും കളി വിളക്കൊളി ചൊരിയുന്ന വേദിയിലും അവതാര ലീലകളാടുന്ന കണ്ണനേ തഴുകുന്നൊരിളം കാറ്റായ് മാറിയെങ്കിൽ… മാറിയെങ്കിൽ….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s