ഉൾക്കാഴ്ച

“നിങ്ങൾ അത്രയും നിഷ്കളങ്കരും ബലഹീനയുമാണ്.
എപ്പോഴും ശൂന്യതയും ഭയവും അനുഭവിച്ചുകൊണ്ട് ജീവിക്കും, 
നിങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെടും എന്ന് ഭയന്ന് 
പ്രിയപ്പെട്ടവരുടെമേൽ വൈകാരിക വേദനഉണ്ടാക്കും,
നിങ്ങൾക്ക് ആ കാര്യത്തിൽ  സമാനുഭാവം ഉണ്ടായിരിക്കില്ല, 
നിങ്ങൾക്ക് ഉൾക്കാഴ്ച നഷ്ടപ്പെടും, 
ഉൾക്കാഴ്ച അവിടെം ഇവിടെം ഒക്കെ 
അനുഭവപ്പെടുമെങ്കിലും അതനുസരിച്ചു 
പ്രവർത്തിക്കാൻ എപ്പോഴും പറ്റുകയില്ല 
സാധാരണയായി ഉൾക്കാഴ്ചയിലേക്ക് 
പരസ്പര വിരുദ്ധമായ പ്രവർത്തികൾ ആവും നടത്തുക”

Published by Sapience

A mere weeping dot in the universe.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: