കേക്കില്ലാന്ന് വാച്ചാ ഞാനിപ്പോ എന്താ ചെയ്യാ. ഹൈ !

“കേക്കില്ലാന്ന് വാച്ചാ ഞാനിപ്പോ എന്താ ചെയ്യാ. ഹൈ !”

“ഹും !”

“എന്തൂട്ട്  തേങ്ങയാണ് കുട്ടീസ് നിങ്ങളി  പറയണേ?, വിട്ടുകള, നമ്മൾ ദുർബലത കാണിക്കുമ്പോഴാണ്  അവർ  ജയിക്കണേ, ആളുകളെ അവരുടെ സ്ഥാനത്ത് നിർത്താൻ എത്ര തവണ ഞാൻ പറയണു , കേക്കില്ലാന്ന് വാച്ചാ ഞാനിപ്പോ എന്താ ചെയ്യാ. ”

“അല്ല ഞാൻ നിങ്ങളെ പോലെ ഭയങ്കര ഞാനിയൊന്നും അല്ല , ഒന്ന് പോടപ്പാ ”

“അപ്പോഴേക്കും പെണങ്ങിയോ . പിണങ്ങിയാൽ വീർപ്പിച്ച മുഖം കാണാൻ നല്ല രസാട്ടോ ”

“ഹും !”

“ഹൈ എന്താത് , വിട്ടുകള ”

“ഓരോരോ …”ഹും ! എന്നോട് മത്സരിക്കാൻ ഇല്ല എന്നൊക്കെ പറഞ്ഞു, ഞാൻ ആന ആണ് ചേനയാണ് . ഞാൻ അങ്ങ് പൊങ്ങി പോയി ”

“കാ കാശിനു വിലയില്ലാത്ത ആൾക്കാർക്ക് ആവശ്യം ഇല്ലാത്ത സ്‌പേസ് കൊടുത്തിട്ട്, രഹസ്യങ്ങൾ പറഞ്ഞിട്ട് ഇപ്പൊ എന്റെ മെക്കിട്ട്  കയറയെ ? കുട്ടിത്തം മാറിട്ടില്ല . പൊക്കി പറയാലൊക്കെ നമ്പർ അല്ലെ രഹസ്യങ്ങൾ ചികയാനായിട്ട് !

“ഹും !”

കേക്കില്ലാന്ന് വാച്ചാ ഞാനിപ്പോ എന്താ ചെയ്യാ. ഹൈ !

Published by Sapience

A mere weeping dot in the universe.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: