നെയ്ത്കാരി

അമ്മമ്മ മരിച്ചപ്പോൾ പീറ്റർ എഴുതിയ കുറിപ്പ് ആണ് താഴെ. നമ്മളെ നമ്മളാക്കിയ ഒരു മണ്മറഞ്ഞു പോകുന്ന ചുവന്ന  ജനതയ്ക്ക് സമർപ്പണം, വരും കാലങ്ങൾ ഇരുട്ട് നിറഞ്ഞതാണ്…എല്ലാ അർത്ഥത്തിലും …


അങ്ങനെ ഒരു നെയ്ത്കാരിയും നമ്മളെ വിട്ടു പിരിയുന്നു ,
അവരെല്ലാം നെയ്തെടുത്ത ഈടുറ്റ കേരളത്തിന്റെയ 
മനുഷ്യത്വവും അന്യം നില്കുംമോ 
എന്ന ഭയം ഉള്ളില്‍ ഉണ്ടെങ്കിലും ,
അവരുടെയെല്ലാം ജീവിതം നമുക്ക് 
ഇന്നും ഉര്‍ജവും വീര്യവും നല്‍കുന്നു , 
ലാല്സലാം

Published by Sapience

A mere weeping dot in the universe.

2 thoughts on “നെയ്ത്കാരി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: