ആണിനും പെണ്ണിനും കാമം തോന്നാം, കുട്ടികളോടൊ മുതിർന്നവരോടൊ, കുട്ടികൾക്കും തോന്നാം മുതിർന്നവരോട്. സിവിലൈസ്ട് സൊസൈറ്റിയിൽ തോന്നിയാൽ ” ക്ൺസെന്റ്” ഇല്ലാതെ കടന്നാക്രമിക്കുന്നതാണു കാടത്തരം! ഇനി ഏജൻസി ഏജൻസി എന്ന് ചർദ്ദിക്കുന്നവരോട്, പ്രായപൂർത്തി ആയിട്ടില്ല എന്ന് സമൂഹം കരുതുന്ന(yes it has to be a legal thing to protect the civilians) കുട്ടികളുടെ ഏജൻസി അവരുടെ രക്ഷാകർത്താക്കളും സമൂഹവും ആണു. കുട്ടികൾക്ക് മുതിർന്നവരോട് കാമം തോന്നിയാൽ അത് വളരാതിരിക്കാൻ നോക്കെണ്ടത് മുതിർന്നവർ തന്നെയാണു! മുലയൂട്ടുന്ന കൈകുഞ്ഞിനും ഉണ്ട് ലൈംഗികത, അത് കോണ്ട് ഈ ന്യായീകരിക്കുന്ന മലരുകൾ അത് പൂർത്തികരിച്ച് കൊടുക്കണം എന്ന് പറയൊ? പറഞ്ഞ ചില യൊ അമാന ആക്രികൾക്കും ഇല്ലെ കുഞ്ഞുങ്ങൾ? കാമം തോന്നിയാൽ അത് സാധാരണം! പീടൊഫിലിയ ജന്മനാ ഉള്ള ആളുകൾ ഉണ്ടെന്ന് ശാസ്ത്രം പറയുന്നു! അത് കൊണ്ട് എല്ലാ പീടൊഫൈലുക്കളും അത് പൂർത്തികരിക്കുന്നില്ല, കാരണം അവർക്ക് പീടിപ്പിക്കുന്നത് കുട്ടികളെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് ബോധ്യം ഉള്ളത് കോണ്ടാണു. അതെ പോലെ മുതിർന്ന ആണും പെണ്ണും രേയ്പ്പും ചെയുന്നില്ല കാരണം അതും സിവിലൈസ്ട് സൊസൈറ്റിയിൽ തെറ്റു തന്നെ ആണു! ഇനി തനിക്കൊന്നും അല്ലെങ്കിൽ ഈ സമൂഹത്തിൽ ജീവിക്കരുത്! ഇനി ഇസ്ലാമിക് ന്യായീകരണം ആണെങ്കിൽ ഇത് സൗദി അല്ല കുട്ടാ! പൊടെ ഒരു ആധുനിക ജീവി വന്നിരിക്കുന്നു! തന്നെ ഒന്നും പോലിസിൽ എൽപ്പിക്കില്ല ജയിൽ നാറും , പക്ഷെ കുട്ടികളെ തന്റെ ഒക്കെ ഏൽ അയലത്ത് വരാതെ സമൂഹം നോക്കി കൊള്ളും! പിന്നെ തന്റെ ഒക്കെ കുട്ടികളുടെ കാര്യം കുടുംബത്തിൽ ബോധം ഉള്ളവർ നെരെ വളർത്തും എന്ന് വിചാരിക്കാം. അല്ലെങ്കിൽ സമൂഹം ഇടപെടും, ഇടപെടണം!