പതിയെ പതിയെ
ഓരോ രാത്രിയും നമ്മൾ നമ്മളല്ലാതാകുന്നു
ഇനിയും എത്ര എത്ര
ഓർമ്മകൾ മാത്രം നുകരാൻ പുലരികൾ
കാട്ടിലെ സ്റ്റൈലൻ മുള്ളുകൊണ്ട്
എന്തേ എൻറെ വിരലുകൾ മുറിഞ്ഞില്ല
എന്തേ ഓര്മകള്ക്കിത്ര പച്ചപ്പ്
ഇത്ര മാധുര്യം
Like this:
Like Loading...
Published by Sapience
A mere weeping dot in the universe.
View all posts by Sapience