അന്ന് നിന്നിലേക്കുള്ള യാത്ര ആയിരുന്നു എന്റെ എഴുത്ത്
പിന്നെ നമ്മൾ ഒരുമിക്കുന്തോറും ഞാൻ എഴുതിക്കൊണ്ടെ ഇരുന്നു
ഇന്ന് നീ അകന്ന് പോകുമ്പോഴും ഞാൻ എഴുതിക്കൊണ്ടെ ഇരിക്കുന്നു
Like this:
Like Loading...
Published by Sapience
A mere weeping dot in the universe.
View all posts by Sapience